ADVERTISEMENT

അമ്മയും നടിയുമായ തനൂജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം കജോള്‍.

ഒജിയ്ക്ക് (ഒറിജിനല്‍) പിറന്നാള്‍ ആശംസകള്‍. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ. ഏറ്റവും മികച്ച അധ്യാപിക, ലോകത്തിലെ ഏറ്റവും മികച്ച പുഞ്ചിരി. എപ്പോഴും എന്നേക്കും സ്‌നേഹിക്കുന്നു. ഇനി നിങ്ങള്‍ക്ക് ആ 83 എന്റെ മുഖത്തേക്ക് ഔദ്യോഗികമായി വലിച്ചെറിയാം എന്നാണ് അമ്മയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം കുറിച്ചത്.
റൂള്‍ ബ്രേക്കര്‍, ഫാഷന്‍ഐക്കണ്‍, ട്രെന്‍ഡ്‌സെറ്റര്‍, റെഡ് ലിപ്‌സ്റ്റിക് ലേഡി, എക്കാലത്തെയും മികച്ച അമ്മ എന്നീ ഹാഷ്ടാഗുകളും താരം ചേര്‍ത്തിട്ടുണ്ട്.

ADVERTISEMENT

നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസ അറിയിച്ചെത്തുന്നത്.

ADVERTISEMENT
Kajol Wishes Legendary Actress Tanuja a Happy 83rd Birthday:

Tanuja's birthday is celebrated by her daughter, Bollywood star Kajol, who posted heartfelt wishes on Instagram. Kajol described her mother as the strongest woman she knows, the best teacher, and possessing the world's best smile. She shared beautiful pictures with Tanuja, humorously remarking that her mother can now officially 'throw 83' at her. The post also included hashtags like #RuleBreaker, #FashionIcon, and #BestMomEver, receiving numerous birthday wishes from fans. Tanuja, a veteran actress, turns 83.

ADVERTISEMENT
ADVERTISEMENT