രക്തം പുരണ്ട കൈകളുമായി രൺബീർ വിന്റേജ് കാറിൽ: ‘ലവ് ആൻഡ് വാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയം
Ranbir Kapoor's Intense First Look in 'Love and War' Poster Revealed
രൺബീർ കപൂറിനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ‘ലവ് ആൻഡ് വാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയം. രക്തം പുരണ്ട കൈകളുമായി വിന്റേജ് കാറിൽ ഡ്രൈവ് ചെയ്തു പോകുന്ന രൺബീറാണ് പോസ്റ്ററിലുള്ളത്.
ആലിയ ഭട്ട്, വിക്കി കൗശാൽ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. 2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഏകദേശം രണ്ടുവർഷക്കാലത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു..
ADVERTISEMENT
ADVERTISEMENT
Ranbir Kapoor's Intense First Look in 'Love and War' Poster Revealed:
Love and War, the highly anticipated film by Sanjay Leela Bhansali starring Ranbir Kapoor, has released its striking first look poster. The poster features Ranbir Kapoor driving a vintage car with blood-stained hands, hinting at the intense narrative. Alia Bhatt and Vicky Kaushal also play pivotal roles in this project. The film is slated for a theatrical release in January 2027. Shooting for the movie has been underway for approximately two years.