ADVERTISEMENT

മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി ഖുശ്ബു. മകള്‍ക്കൊപ്പമുളള നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു മനോഹര വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

‘ഞങ്ങളുടെ കുഞ്ഞുവാവ അവന്തികയ്ക്ക് ജന്മദിനാശംസകള്‍. നീ എപ്പോഴും ഞങ്ങളുടെ ചെറിയ മാലാഖയായിരിക്കും’ എന്നാണ് വിഡിയോയ്‌ക്കൊപ്പം ഖുശ്ബു കുറിച്ചത്.
സംവിധായകന്‍ സുന്ദര്‍ സി യുടെയും ഖുശ്ബുവിന്റെയും മൂത്തമകളാണ് അവന്തിക. അനന്ദിതയാണ് സഹോദരി.
ഈ വര്‍ഷം ജൂണിലായിരുന്നു അവന്തികയുടെ വിവാഹം. ശ്രാവണ്‍ ശ്രീനിവാസനാണ് വരന്‍.

ADVERTISEMENT
ADVERTISEMENT
Kushboo Wishes Daughter Avani a Happy Birthday with Heartfelt Video:

Kushboo wishes her daughter Avani a happy birthday, sharing a heartwarming video montage of their moments on Instagram. The post described Avani as their little angel, always. Avani is the elder daughter of actress Kushboo and director Sundar C, with Anandita as her sister. Avani recently tied the knot with Shrravan Srinivasan in June of this year. This celebratory occasion highlights the close bond between the actress and her daughter.

ADVERTISEMENT
ADVERTISEMENT