ഭാര്യ സ്‌നേഹ റെഡ്ഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് തെലുങ്ക് സൂപ്പർതാരം അല്ലു അര്‍ജുന്‍. സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും പുഞ്ചിരിച്ചു നില്‍ക്കുന്ന മനോഹരമായ ചിത്രം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു.
‘ഹാപ്പി ബര്‍ത്ത്‌ഡേ ക്യൂട്ടി’ എന്നാണ് ചിത്രത്തോടൊപ്പം അല്ലു കുറിച്ചത്.
ADVERTISEMENT
അതേസമയം, അറ്റ്‌ലി ഒരുക്കുന്ന ‘രാക്ക’ ആണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ADVERTISEMENT
Allu Arjun Wishes Wife Sneha Reddy a Happy Birthday:
Allu Arjun, a Telugu superstar, wished his wife Sneha Reddy a happy birthday. He shared a beautiful picture of them smiling against a sunset backdrop on his Instagram story, captioning it 'Happy Birthday Cutie'. His upcoming film is 'Raaka', directed by Atlee, featuring Deepika Padukone as the female lead.