ADVERTISEMENT

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ട്രെയിലർ തരംഗമാകുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്റെ വില്ലൻ കഥാപാത്രത്തെയും മാസ് ലുക്കിൽ മോഹൻലാലിനെയും ട്രെയിലറിൽ കാണാം.

ഒക്ടോബർ 15നാണ് ചിത്രത്തിന്റെ റിലീസ്. ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗദ, ഷംന കാസിം, രാജേഷ് മാധവൻ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

ADVERTISEMENT

വിജയ് കാർത്തിക് കണ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. 

ADVERTISEMENT
Jailer 2 Trailer Drops, Rajinikanth and Mohanlal Shine:

Jailer 2, starring Rajinikanth and directed by Nelson Dilipkumar, is making waves with its recently released trailer. The trailer features Suraj Venjaramoodu in a villainous role and a mass appearance by Mohanlal. The film is set to release on October 15th and boasts a massive star cast including other Malayali actors like Hakim Shajahan and Kottayam Nazeer, alongside prominent figures like Shiva Rajkumar, Ramya Krishnan, and Jackie Shroff. The cinematography is handled by Vijay Karthik Kannan, and the music is composed by Anirudh. The ensemble cast and compelling trailer suggest a highly anticipated cinematic experience.

ADVERTISEMENT
ADVERTISEMENT