ADVERTISEMENT

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 61 വയസ്സിൽ ഈ ഗെറ്റപ്പിലേക്ക് മാറിയത് പുതിയ സിനിമയ്ക്കു വേണ്ടിയാണോ എന്ന ആരാധകരുടെ സംശയത്തിനും താരം മറുപടി നൽകുന്നുണ്ട്.

പുതിയ രൂപത്തിന് പിന്നിൽ സിനിമയൊന്നുമില്ലെന്നും മുടി ഡൈ ചെയ്ത് മടുത്തതു കൊണ്ടാണ് നരച്ച മുടിയിലേക്കു മാറിയതെന്നും താരം പറഞ്ഞു.

ADVERTISEMENT

‘ഈ ലുക്കിൽ പ്രത്യേകിച്ചൊന്നുമില്ല. ഞാൻ മുടി ഡൈ ചെയ്യുന്നത് നിർത്തിയതാണ്. മടുത്തു’.– ആമിർ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിൽ നടന്ന ‘സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026’ ന്റെ ഭാഗമായി സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചർച്ചയിലാണ് ആമിർ പുതിയ ലുക്കിലെത്തിയത്. 

ADVERTISEMENT
Aamir Khan Debuts Stunning Salt and Pepper Look:

Aamir is currently trending on social media due to his striking salt and pepper look at a recent public appearance. The renowned Bollywood superstar surprised fans and media by embracing his natural grey hair instead of his usual dyed hairstyles. During the Celebrate Cinema Festival 2026 in Mumbai, he candidly addressed widespread speculation about this dramatic image change. Many eager fans had previously assumed that this sophisticated mature appearance was specifically for an upcoming film role. However, the actor clarified that there is no cinematic project behind this sudden transition to his natural appearance. He openly admitted to reporters that he simply got tired of constantly dyeing his hair over the years. By choosing to stop coloring his hair, the celebrated icon is embracing a refreshing and authentic personal style.

ADVERTISEMENT
ADVERTISEMENT