‘ ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ജി സ്റ്റാർ…’ : കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് സുസ്സെയ്ൻ ഖാൻ
Sussanne Khan shares heartfelt birthday note for Gauri Khan
ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 56-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പും പഴയകാല അപൂർവ ചിത്രങ്ങളും പങ്കുവച്ച് അടുത്ത സുഹൃത്തും ഹൃതിക് റോഷന്റെ മുൻഭാര്യയുമായ സുസ്സെയ്ൻ ഖാൻ.
‘ ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ജി സ്റ്റാർ… ജീവിതത്തിലെ പതിറ്റാണ്ടുകളിലൂടെ.. നീയെന്റെ സൂപ്പർ ഗേൾ ആണ് ജി സ്റ്റാർ… ഇവിടെനിന്നും അനന്തതയോളം എന്റെ ധൈര്യവും എന്റെ കരുത്തും എന്റെ ഹൃദയവും നിന്നോടൊപ്പമുണ്ടാകും… നിന്നോടൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു’.– എന്നാണ് സുസ്സെയ്ൻ കുറിച്ചത്. ഗൗരിയും സുസ്സെയ്നും ഒന്നിച്ചു നിൽക്കുന്ന നിരവധി ചിത്രങ്ങളും ഒപ്പമുണ്ട്.
ADVERTISEMENT
ADVERTISEMENT
Sussanne Khan shares heartfelt birthday note for Gauri Khan:
Gauri celebrated her 56th birthday recently with a touching tribute and rare vintage photographs shared by her close friend and Sussanne Khan. The heartwarming post highlighted their decades-long friendship and deep bond. Sussanne affectionately called her dear friend a super girl and a constant source of inspiration. Several nostalgic pictures of the two together accompanied the touching social media message. Fans and followers flooded the internet with warm wishes for the celebrity interior designer. The touching tribute quickly gained attention across various entertainment portals and social media platforms. Such public expressions of friendship continue to captivate Bollywood enthusiasts and media outlets alike.