കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ‘ഇന്ത്യൻ 3’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച്, നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഭാഗത്തിന്റെ കനത്ത പരാജയത്തെത്തുടർന്ന് ‘ഇന്ത്യൻ 3’ ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഈ വലിയ അപ്ഡേറ്റ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
ADVERTISEMENT
സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ‘ഇന്ത്യൻ 3’. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയിൽ പറയുന്നത്. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ എത്തുന്നു. ‘ഇന്ത്യൻ 3: വാർ മോഡ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ ടൈറ്റിൽ.
ADVERTISEMENT
Indian 3 Officially Gears Up for Release Despite Rumors:
Indian movie Indian 3 is officially getting ready for its theatrical release according to the recent announcement by Lyca Productions. This major update comes right after widespread rumors suggested that the third installment was completely shelved due to the massive box office failure of Indian 2. Director Shankar has crafted this upcoming prequel to focus heavily on the freedom fighter Senapathy and his struggles during the pre-independence era. Kamal Haasan stars as the fierce Veerasekaran while Kajal Aggarwal plays the pivotal role of Amritavalli in the period action drama. Subtitled as Indian 3: War Mode, the film promises to deliver an intense historical narrative that explores the origins of the iconic protagonist. Fans and film enthusiasts are eagerly awaiting the release of promotional materials to gauge the scale and vision of this ambitious project. The production house shared a brand new promotional poster to dispel all cancellation rumors and reassure the audience about the impending arrival of the movie.