ജൂഹുവിൽ ഞായറാഴ്ചയുണ്ടായ വധശ്രമത്തിൽ നിന്ന് രക്ഷപെട്ട ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. തോളിനും നെഞ്ചിനും കെട്ടുകളും വലതുകൈയിൽ ബാൻഡേജുമായി അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണിവ.
അതേ സമയം ആക്രമണത്തിൽ ടൈഗറിന് വെടിയേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ADVERTISEMENT
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ജുഹുവിലെ പുഷ്പ നർസി പാർക്കിന് സമീപമായിരുന്നു വെടിവെപ്പ്. അഞ്ച് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. താരത്തിന്റെ ഡ്രൈവർ ഫിർദോഷിന്റെ ഇടത് കൈയ്ക്ക് വെടിയേറ്റു. നടന്റെ കാറിന് സമീപം നിന്നിരുന്ന മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ രക്ഷപ്പെട്ടു.
ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ട്.
ADVERTISEMENT
Tiger Shroff Survives Juhu Shooting Attack:
Tiger Shroff survived a targeted assassination attempt in Juhu on Sunday, and his latest recovery photos have now gone viral on social media. The Bollywood actor was seen at home wearing bandages on his shoulder and chest following the terrifying incident. Police have officially confirmed that the actor himself did not sustain any gunshot wounds during the attack. The late-evening shooting near Pushpa Narsi Park involved at least five rounds of gunfire directed at the star. Unfortunately, the actor's driver Firdosh and a bystander standing near the car were injured and hospitalized. Law enforcement officials are currently investigating potential links to the notorious Lawrence Bishnoi gang.