‘സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ...’: മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും
Deepika Padukone and Ranveer Singh Reveal Newborn Daughter Name
ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞായി മകൾ ജനിച്ചത്. ഇപ്പോഴിതാ, മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ‘ദേവി പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
‘സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ… ദേവി പദുക്കോൺ സിങ്’ എന്ന കുറിപ്പോടെ ദേവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ദീപികയുടെയും രൺവീറിന്റെയും അനിയത്തിക്ക് ഉമ്മ നൽകുന്ന മൂത്ത മകൾ ദുവയുടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്.
ADVERTISEMENT
സെപ്റ്റംബർ 19നാണ് തങ്ങൾക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
Deepika Padukone and Ranveer Singh Reveal Newborn Daughter Name:
Deepika and Ranveer recently welcomed their second child, a baby girl, and officially revealed her name to the public. The celebrity couple announced on social media that they have named their newborn daughter Devi Padukone Singh. Sharing an emotional post filled with love and gratitude, they revealed the meaningful name alongside a heartwarming photograph. The touching image features Deepika holding little Devi in her arms while their elder daughter Dua gently kisses her younger sister. Fans and well-wishers from all over the world flooded the internet with congratulatory messages for the happy family. This joyous announcement marks a wonderful new chapter in the lives of the beloved Bollywood power couple. Deepika and Ranveer continue to cherish these precious moments as they embrace parenthood for the second time.