ADVERTISEMENT

വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസാഞ്ചൽസിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അൽസ്ഹൈമേഴ്സ് രോഗവും ലൂയി ബോഡി ഡിമെൻഷ്യയും ബാധിച്ചതിനെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

നാടകങ്ങളിലും സിനിമകളിലുമായി ഏകദേശം അറുപതുവർഷത്തെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.

ADVERTISEMENT

‘സ്റ്റാർ ട്രെക്ക്’ (Star Trek) പരമ്പരയിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, ‘എക്സ്-മെൻ’ (X-Men) സിനിമകളിലെ പ്രഫസർ ചാൾസ് സേവ്യർ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ADVERTISEMENT
Legendary Hollywood Actor Patrick Stewart Passes Away at 86:

Patrick Stewart passed away at the age of 86 due to age-related illnesses in Los Angeles. The legendary Hollywood actor had been suffering from Alzheimer's disease and Lewy body dementia for a long time. With a remarkable career spanning nearly sixty years, he captivated audiences across the globe in both theater and film. He achieved worldwide fame through iconic roles such as Captain Jean-Luc Picard in the Star Trek franchise and Professor Charles Xavier in the X-Men film series. His final cinematic appearance was in the upcoming movie Avengers: Doomsday, marking the end of an extraordinary era in entertainment. Fans and colleagues worldwide are mourning the profound loss of this cinematic icon and cultural legend. Tributes continue to pour in from across the globe honoring his monumental contributions to modern cinema and television.

ADVERTISEMENT
ADVERTISEMENT