ADVERTISEMENT

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ നായകൻ. ചിത്രത്തിന്റെ പൂജാ ചടങ്ങ് ചെന്നൈയിൽ നടന്നു. ചിത്രം നിർമ്മിക്കുന്നത് ശാലിനിയാണ്.

ശ്രീലീലയാണ് നായിക. പാർത്ഥിപൻ, സുനിൽ, റെഡിൻ കിങ്സ്ലി, പ്രഭു, രാധിക, യോഗി ബാബു എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം.

ADVERTISEMENT

നവംബർ 12-ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കും. 

ADVERTISEMENT
Unni Mukundan Joins Ajith Kumar's New Film:

Unni Mukundan is reportedly set to play a pivotal role alongside star Ajith Kumar in an upcoming Tamil film directed by Adhik Ravichandran. The project officially commenced with a grand pooja ceremony recently held in Chennai, generating significant buzz. Produced by Shalini, the movie features a stellar cast including Sreeleela as the female lead alongside veteran actors. Anirudh Ravichander has been roped in to compose the music, promising a chart-busting soundtrack for the audience. Principal photography is scheduled to kick off officially on November 12 in Hyderabad with the main cast. Fans are eagerly anticipating further updates regarding the character looks and the official title of the movie. This collaboration marks an exciting milestone in the Malayalam actor's expanding career within the Tamil film industry.

ADVERTISEMENT
ADVERTISEMENT