തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മയും ഗായികയുമായ ശോഭ ചന്ദ്രശേഖറും തമിഴ് സൂപ്പർതാരം സൂര്യയും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. വിജയ്യുടെ ബന്ധുവും മേക്കപ്പ് ആർടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതാണ് സൂര്യയും ശോഭയും. മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം.
ADVERTISEMENT
അതേ സമയം സൂര്യയുടെ ദീപാവലി റിലീസ് ‘സീൻ’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. നസ്രിയയാണ് നായികയാകുന്നത്. നസ്ലിൻ വില്ലൻ വേഷത്തിലെത്തുന്നു.
முதல் அமைச்சர் தளபதி விஜய் அம்மாவோடு சூர்யா https://t.co/PUko3icaZM
Actor Suriya and Vijay's Mother Shoba Viral Photo:
Suriya remains a prominent topic in Tamil cinema discussions following the viral circulation of a photograph featuring him alongside Shoba Chandrasekhar, the mother of actor Vijay and a noted singer. The heartwarming image was shared on social media by makeup artist and Vijay's relative, Keerthana Sundar, capturing a private event attended by both celebrities. Another accompanying picture also featured Shoba posing warmly with the popular star couple Suriya and Jyothika. Meanwhile, fans across the industry are eagerly anticipating Suriya's upcoming Deepavali release titled 'Seen', which has generated massive hype online. Directed by Jithu Madhavan, the movie will showcase Suriya in a powerful police officer role alongside a stellar cast. Actress Nazriya stars as the female lead in this highly awaited project, while young sensation Naslen is set to play the villain.