സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ സിനിമയിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ മലയാളത്തിന്റെ യുവനായകൻ നസ്ലനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ അറ്റ്ലീ.
നസ്ലെന് ഒരു അസാധ്യ പെര്‍ഫോമര്‍ ആണെന്നും ഭാവിയില്‍ സിനിമാലോകം ഭരിക്കാന്‍ പോകുന്ന സൂപ്പര്‍സ്റ്റാർ ആകാന്‍ ഉള്ള എല്ലാ ലക്ഷണവും നസ്ലനില്‍ കാണുന്നുണ്ടെന്നും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അറ്റ്ലി കുറിച്ചു. നസ്ലന്റെ മികച്ച കരിസ്മയും അത്ഭുതപ്പെടുത്തുന്ന സ്ക്രീന്‍ പ്രസന്‍സും ഞെട്ടിച്ചുകളഞ്ഞെന്നും അറ്റ്ലി. നായകനായ സൂര്യയ്ക്കും നായിക നസ്റിയയ്ക്കും അറ്റ്ലി പ്രശംസയറിയിച്ചു.
ADVERTISEMENT
ADVERTISEMENT
Atlee Praises Naslen as the Future Superstar:
Naslen has received high praise from renowned director Atlee for his stellar performance as a villain in the Jithu Madhavan directorial film starring Suriya. Atlee shared his appreciation on Instagram, stating that the young actor is a phenomenal performer with all the traits to rule the film industry as a future superstar. Furthermore, the acclaimed filmmaker was completely mesmerized by Naslen's incredible screen presence and undeniable charisma. In addition to praising Naslen, Atlee also extended his appreciation to the lead actors Suriya and Nazriya for their wonderful work in the movie. This high-profile recognition from a pan-Indian director marks a significant milestone in the rising career of the young Malayalam actor. Industry experts and fans alike are thrilled to see such prominent figures acknowledging the immense talent emerging from the Malayalam film industry. Ultimately, this appreciation highlights the expanding reach and impact of regional actors on a broader cinematic landscape.