തമിഴ് നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. രാജ് വേല് ആണ് വരൻ. 14 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കോളജ് കാലഘട്ടം മുതൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ടെലിവിഷനിൽ വാർത്താ അവതാരകയായാണ് പ്രിയ ഭവാനി ശങ്കറിന്റെ തുടക്കം. പിന്നീട് സീരിയലിലൂടെ സിനിമയിലെത്തി. 2017– ല് ‘മേയാത മാന്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്.
ADVERTISEMENT
ADVERTISEMENT
Tamil Actress Priya Bhavani Shankar Gets Married:
Priya is the name of the popular Tamil actress who recently tied the knot with her long-time partner Rajvel in a private ceremony. The couple had been in a relationship for fourteen years, having first met during their college days. Their friendship eventually blossomed into romance, leading to this joyous wedding celebration attended only by close family and friends. Before entering the film industry, she began her career as a television news anchor and later transitioned into television serials. Her official feature film debut came in 2017 with the Tamil movie Meyaadha Maan. Today, she remains a prominent and active actress working across both the Tamil and Telugu film industries.