തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഇസിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടി തൃഷ കൃഷ്ണന്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ തൃഷ പങ്കുവെച്ചിട്ടുണ്ട്.
ഇസിയുടെ അതേ രൂപത്തിലുളള മനോഹരമായ കേക്കാണ് ഒരുക്കിയത്. ‘ഹാപ്പി ബര്‍ത്ത്ഡേ മൈ ഏഞ്ചല്‍ ഗേള്‍ 15.11.2026. എന്റെ കുഞ്ഞിന് സ്നേഹവും ആശംസകളും നേര്‍ന്ന എല്ലാവര്ക്കും നന്ദി’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ADVERTISEMENT
നിരവധി ആരാധകര്‍ പോസ്റ്റിനു താഴെ ലൈക്കും കമന്റുമായി എത്തി.
Trisha celebrated the second birthday of her beloved pet dog Izzy with a special cake designed to match the dog's appearance. The popular actress shared these joyful celebration pictures on her official Instagram page for her fans. Expressing her gratitude, she wrote a heartfelt caption thanking everyone who sent love and wishes to her little angel. The post quickly went viral across various social media platforms, receiving immense love from followers and fellow celebrities. Dog lovers and fans flooded the comment section with warm birthday greetings and appreciative remarks for the cute pet. Such moments highlight the special bond that the celebrity shares with her adorable four-legged companion in daily life. This heartwarming celebration once again proved how much joy and comfort pets bring into the lives of their owners.