തെന്നിന്ത്യന്‍ താരം സാമന്ത അമ്മയായി. നവംബര്‍ 19 വ്യാഴാഴ്ചയാണ് സാമന്തയ്ക്കും പങ്കാളി രാജിനും ആണ്‍കുഞ്ഞ് പിറന്നത്. ദേവ് നിദിമോരു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്ത പങ്കുവച്ചത്.
കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെ, മാതാപിതാക്കളുടെ വിരലുകളിൽ പിടിച്ചിരിക്കുന്ന കുഞ്ഞു കൈകളുടെ മനോഹരമായ ചിത്രമാണ് പങ്കുവച്ചത്. 'ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ്. ദേവ് നിദിമോരു. 19.11.2026. ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റവും സന്തോഷിക്കുന്ന നിമിഷം' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.
ADVERTISEMENT
2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വച്ചായിരുന്നു സാമന്തയുടെയും രാജിന്റെയും വിവാഹം.
ADVERTISEMENT
South Indian Actress Samantha Welcomes Baby Boy:
Samantha became a mother after welcoming a baby boy named Dev Nidimoru with her partner Raj on Thursday, November 19, 2026. The couple shared this joyful news through an adorable Instagram post featuring the little hands of their newborn holding their fingers. Fans and well-wishers have been showering the happy parents with congratulatory messages across social media platforms ever since the announcement. The beautiful announcement post captured the hearts of millions while omitting the baby's face for privacy reasons. Samantha and Raj previously tied the knot in a serene ceremony held at the Isha Foundation in Coimbatore on December 1, 2025. This significant milestone marks a wonderful new chapter in the personal life of the celebrated South Indian actress. Everyone is eagerly looking forward to more updates regarding this heartwarming addition to their family.