ADVERTISEMENT

തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ അജിത്തിന്റെയും ശാലിനിയുടെയും ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അജിത് കാർ ഓടിക്കുന്നതും ശാലിനി തൊട്ടടുത്തിരുന്നു വിഡിയോ പകർത്തുന്നതുമാണ് ദൃശ്യങ്ങളില്‍.

‘മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്...’ (Music, love & a long drive…) എന്ന കുറിപ്പോടെയാണ് ശാലിനി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. അജിത് നായകനായി 2000ൽ എത്തിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ'’ എന്ന ചിത്രത്തിലെ ‘സ്മിയൈ’ എന്ന ഗാനം കാറിനുള്ളിൽ കേൾക്കാം.

ADVERTISEMENT

അതേസമയം ശാലിനി ആദ്യമായി നിർമാതാവിന്‍റെ കുപ്പായമണിയുന്ന ‘ഡെയര്‍ ഡെവിള്‍’ ആണ് അജിത്തിന്റെ പുതിയ സിനിമ. ‘ഗുഡ് ബാഡ് അഗ്ലി’ക്കു ശേഷം സംവിധായകന്‍ ആദിക് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡെയര്‍ ഡെവിള്‍’.

ADVERTISEMENT
Ajith and Shalini's Viral Long Drive Video Charms Fans:

Ajith and Shalini recently captured the attention of fans worldwide by sharing a charming new video on social media. The viral clip features actor Ajith driving a car while his wife Shalini joyfully records the moment from the passenger seat. Accompanied by the caption 'Music, love and a long drive', the romantic video highlights their enduring bond. Adding to the nostalgia, the classic song 'Smiliei' from Ajith's 2000 film 'Kandukondain Kandukondain' plays softly in the background. Meanwhile, on the professional front, Shalini is set to make her debut as a producer with the upcoming movie 'Dare Devil'. This exciting project marks another collaboration between Ajith and director Adhik Ravichandran following their work on 'Good Bad Ugly'. Fans are eagerly anticipating more updates regarding this promising new venture in Tamil cinema.

ADVERTISEMENT
ADVERTISEMENT