ADVERTISEMENT

ഒരുകാലത്ത് താരനായികമാരായിരുന്ന നഗ്മയും ജ്യോതികയും സഹോദരിമാരാണ്. നഗ്മ പിന്നീട് സിനിമ ഉപേക്ഷിച്ചു. ജ്യോതിക ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തേക്കു മടങ്ങി വന്നു.

ഇപ്പോഴിതാ, ജ്യോതികയ്ക്കൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കിട്ടിരിക്കുകയാണ് നഗ്മ. രണ്ടാളും ഒരുമിച്ചുള്ള, എ ഐ മോഡിലുള്ള ചിത്രമാണ് നഗ്മ പങ്കിട്ടിരിക്കുന്നത്.

ADVERTISEMENT

‘എന്റെ സഹോദരി ജ്യോതികയ്ക്കൊപ്പം....’ എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. കുടുംബസ്നേഹം, സമയം, വിശ്രമം എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നഗ്മ. ‘ബാഷ’ എന്ന സിനിമയിൽ രജനികാന്തിന്റെ നായികയായി. നഗ്മയുടെ അമ്മ സീമയ്ക്കും രണ്ടാം ഭര്‍ത്താവായ നിർമ്മാതാവ് ചന്ദറിനും ജനിച്ച മകളാണ് ജ്യോതിക.

ADVERTISEMENT
Nagma Shares Heartwarming AI Photo With Sister Jyothika:

Jyothika and her sister Nagma recently shared a heartwarming AI-generated picture together on social media. Nagma posted the special image with the caption dedicated to her beloved sister along with meaningful hashtags. Although Nagma stepped away from the film industry years ago, she remains fondly remembered by fans. On the other hand, Jyothika made a successful comeback to acting after a temporary break and continues to star in notable projects. The sisters share a strong familial bond despite taking different paths in their personal and professional lives. Fans have been eagerly reacting to this rare and delightful joint appearance of the two former leading heroines. Both actresses have carved out remarkable legacies in the Indian film industry over the decades.

ADVERTISEMENT
ADVERTISEMENT