തമിഴകത്തിന്റെ പ്രിയതാരങ്ങളായ പ്രഭുദേവയും രംഭയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാനഡയിലെ ടൊറന്റോയിലുള്ള രംഭയുടെ വീട്ടിൽ വച്ചായിരുന്നു ഈ സൗഹൃദകൂടിച്ചേരൽ.
വീട്ടിലെ പൂന്തോട്ടത്തിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും, രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭനും മക്കൾക്കുമൊപ്പം പ്രഭുദേവ നിൽക്കുന്ന ചിത്രങ്ങളുമാണ് താരം പോസ്റ്റ് ചെയ്തത്.
‘പ്രഭു മാസ്റ്റർ ഞങ്ങൾക്കൊപ്പമുണ്ട്. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ’ എന്ന കുറിപ്പോടെയാണ് രംഭ ചിത്രങ്ങൾ പങ്കുവച്ചത്.
ADVERTISEMENT
Prabhu Deva and Rambha Reunite in Toronto:
Rambha hosted a wonderful reunion with Prabhu Deva at her home in Toronto, Canada, creating a wave of viral moments across social media platforms. Prabhu Deva, the celebrated multifaceted Indian artist, spent quality time with the actress and her family in their beautiful garden. Rambha shared these heartwarming photographs online, featuring Prabhu Deva posing alongside her husband Indranakaran Pathmanathan and their children. The heartfelt caption accompanying the pictures expressed joy and gratitude for having the master choreographer and his family visit them. Fans of 90s Tamil cinema flooded the comment sections with nostalgic messages celebrating this unexpected and delightful meeting. Both stars have previously shared screen space in several hit films, making this friendly get-together a nostalgic treat for cinema lovers. The viral images continue to trend widely as admirers celebrate the enduring bond between these two iconic film personalities.