ADVERTISEMENT

സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയനടിയും നർത്തകിയുമായ അനു സിതാര. സാരിയില്‍ അതീവസുന്ദരിയായാണ് താരം ചിത്രങ്ങളില്‍. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് കമന്റുകളുമായി എത്തുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കിടുക പതിവാണ്. ഛായാഗ്രാഹകന്‍ വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭര്‍ത്താവ്. അടുത്തിടെ യുഎഇയില്‍ ‘കമലദളം’ എന്ന പേരില്‍ പുതിയൊരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
Anu Sithara Dazzles in Saree, Shares Beautiful Photos:

Anu Sithara, a beloved Malayalam actress and dancer, has shared stunning photos of herself dressed in a saree. The actress looks exceptionally beautiful in the traditional attire, attracting numerous loving comments from fans on her social media post. Anu Sithara, who is very active on social media, regularly shares her experiences and pictures with her followers. Her husband, Vishnu Prasad, is a cinematographer, and she recently launched a new dance school named 'Kamaldalam' in the UAE.

ADVERTISEMENT
ADVERTISEMENT