കുടുംബസമേതം ചിരിക്കാൻ ‘അവറാച്ചൻ ആൻഡ് സൺസ്’ വരുന്നു: ബിജു മേനോൻ ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയം
Avarachan and Sons: Trailer of Biju Menon Starrer Released
ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ – ന്റെ ട്രെയിലർ എത്തി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായി എത്തുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഒ പി : സജിത് പുരുഷൻ, എഡിറ്റിംങ് : ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ.
ADVERTISEMENT
ADVERTISEMENT
Avarachan and Sons: Trailer of Biju Menon Starrer Released:
Avarachan and Sons, a new Malayalam film starring Biju Menon in the lead role and directed by debutant Thampi, has released its trailer. Presented by Listin Stephen under Magic Frames, the movie features an ensemble cast including Sreenath Bhasi, Ganapathi, Vinay Fort, and Grace Antony. The screenplay is jointly penned by Joseph Vigeesh and Thampi, promising a complete family entertainer. The technical crew includes Sajith Purushan for cinematography and Sanal Dev for music composition. The film is poised to be a significant release with its strong cast and promising premise. The trailer hints at a engaging narrative and enjoyable cinematic experience for the audience.