മകളെ പരിചയപ്പെടുത്തി ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഭാര്യ അൻസു എൽസയും. കഴിഞ്ഞ വർഷം ഡിസംബർ 12നാണ് ജോമോനും അൻസുവിനും പെൺകുഞ്ഞ് ജനിച്ചത്. അസറിയ തോട്ടുങ്കൽ ജോൺ എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2023ലായിരുന്നു ജോമോന്റെയും അൻസുവിന്റെയും വിവാഹം.
ഛായാഗ്രാഹകൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ജോമോൻ ഇപ്പോൾ വിവിധഭാഷാ സിനിമകളിൽ സജീവമാണ്. ‘ഖലീഫ’യാണ് ജോമോൻ ക്യാമറ ചലിപ്പിച്ച് അടുത്തിടെ തിയറ്ററിലെത്തിയ സിനിമ.
ADVERTISEMENT
ADVERTISEMENT
Cinematographer Jomon T John Introduces Daughter:
Cinematographer Jomon T John and his wife Ansu Elsa have introduced their daughter, Azariah Thottungal John. The baby girl was born on December 12th of last year, with the couple tying the knot in 2023. Jomon T John, recognized for his work as a cinematographer and producer, is actively involved in films across various languages. His recent release, 'Khaleefa,' where he served as the cinematographer, recently premiered in theaters.