കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ‘ഹാര്‍വസ്റ്റ് മൂണ്‍’ പ്രതിഭാസം. ശരത്കാല വിഷുവിന് ഏറ്റവും അടുത്തുവരുന്ന പൗർണ്ണമിയാണ് ‘ഹാർവെസ്റ്റ് മൂൺ’. ഹാര്‍വെസ്റ്റ് മൂണിന്‍റെ ചിത്രങ്ങളും വിഡിയോകളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെങ്കിലും കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് നടൻ ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത വിഡിയോയാണ്.
ഹെര്‍വെസ്റ്റ് മൂണിനെ വിഴുങ്ങും പോലെയുള്ള വിഡിയോ ആണ് താരം പങ്കിട്ടത്. വിഡിയോയ്ക്കൊടുവിൽ ടൊവിനോയുടെ രസകരമായ എക്സ്പ്രഷനും കാണാം. വിഡിയോ ഇതിനകം വൈറൽ ആണ്.
ADVERTISEMENT
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ടൊവിനോയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
Tovino Thomas's Viral Harvest Moon Video Captures Attention:
Harvest Moon, the full moon closest to the autumn equinox, was observed last Saturday. While many shared photos and videos of the celestial event on social media, actor Tovino Thomas's post garnered significant attention. He shared a video where it appears as if he is 'swallowing' the Harvest Moon, concluding with his amusing expression. The video has since gone viral, attracting numerous likes and comments from fans and colleagues.