ADVERTISEMENT

മകൾ സബൈനയ്ക്ക് പതിനാലാം പിറന്നാൾ ആശംസകൾ നേർന്ന് നടി ശ്വേതാ മേനോൻ. മകളുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കുടുംബത്തോടൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്നതും മകൾക്ക് മുത്തം കൊടുക്കുന്നതുമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോയിൽ മകളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

‘എന്റെ കുഞ്ചിക്കും കണ്ണന്റെ പുച്ചുവിനും 14-ാം പിറന്നാൾ ആശംസകൾ! ഹാപ്പി ബർത്ത്ഡേ സബൈന’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
Shwetha Menon Wishes Daughter Subaina a Happy 14th Birthday:

Subaina, the daughter of actress Shwetha Menon, celebrated her 14th birthday, with Shwetha sharing a video of the joyous occasion on social media. The heartwarming clip captured moments of the family cutting the birthday cake and Shwetha embracing her daughter. Notably, Subaina's face was not revealed in the video. Shwetha posted a touching message, wishing her "Kunjji and Kannan's Puchu" a happy 14th birthday. The post was met with a flood of birthday wishes from fans and friends alike, highlighting the actress's deep affection for her child and the warm reception from her followers.

ADVERTISEMENT
ADVERTISEMENT