‘ലെവല്‍ 1 കംപ്ലീറ്റഡ്’: ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി വിഷ്ണു ഉണ്ണികൃഷ്ണനും കുടുംബവും
Vishnu Unnikrishnan Celebrates Twin's First Birthday
തങ്ങളുടെ ഇരട്ടക്കുട്ടികളായ വിനായകിന്റെയും കാർത്തികേയയുടെയും ഒന്നാം പിറന്നാൾ ആഘോഷമാക്കി നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയും.
‘ലെവല്‍ 1 കംപ്ലീറ്റഡ്’ എന്ന കുറിപ്പോടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കുട്ടികൾക്ക് ജൻമദിനാശംസകൾ നേരുന്നത്.
ADVERTISEMENT
മാധവ് ആണ് വിഷ്ണുവിന്റെയും ഐശ്വര്യയുടെയും മൂത്തമകൻ.
ADVERTISEMENT
Vishnu Unnikrishnan Celebrates Twin's First Birthday:
Vishnu Unnikrishnan, a Malayalam actor, screenwriter, and director, celebrated the first birthday of his twins, Vinayak and Karthikeya, with his wife Aishwarya. He shared photos of the celebration on social media with the caption 'Level 1 Completed'. Fans and colleagues extended birthday wishes to the children in the comments. Vishnu and Aishwarya are also parents to an older son named Madhav.