മഞ്ജു വാരിയർ നായികയാകുന്ന ‘ഹാപ്പി ലൂപ്പ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ. ‘വാഴ 1’ എന്ന സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്ത സിനിമയിൽ മുകേഷ്, കന്നഡ സിനിമാതാരം ജെ പി തുമിനാട്, മധു വാരിയർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ADVERTISEMENT
എഡിറ്റർ - കണ്ണൻ മോഹൻ. സംഗീതം - ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്.
ADVERTISEMENT
Manju Warrier Starrer Happy Loop First Look Released:
Happy Loop is generating immense excitement across social media as the striking first-look poster featuring renowned actress Manju Warrier goes viral. Directed by Anand Menon following his massive success with Vazha 1, the film promises a fresh cinematic experience for audiences. Produced by Bineesh Chandran under the banner of Movie Bucket, the project boasts a stellar ensemble cast including Mukesh, J.P. Tuminad, and Madhu Warrier. Ashiq Aimer has crafted the engaging story and screenplay for this anticipated venture, ensuring strong narrative depth. On the technical side, Gautham Shankar handles the cinematography, while Kannan Mohan takes charge of the editing. Music composition is jointly managed by Electronic Kili and Parvatheesh Pradeep, adding to the overall appeal of the project. Film enthusiasts and fans are eagerly awaiting further updates regarding the release date and theatrical arrival of this entertainer.