ADVERTISEMENT

നടൻ നരേന് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഭാര്യ മഞ്ജു ഹരിദാസ്.

‘എന്റെ 7 1/2-ക്ക്, സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും അതിനെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്ന, ഏറ്റവും മികച്ച ശ്രോതാവും അതിമനോഹരമായ മനസ്സിനുടമയും മറ്റുള്ളവരെ വിധിക്കാത്ത പ്രകൃതക്കാരനും അതീവ ശാന്തനുമായ നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍. നിങ്ങളുടെ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും ഇന്നും എന്നെന്നേക്കുമായി സാക്ഷാത്കരിക്കപ്പെടട്ടെ... നിങ്ങള്‍ തന്നെയാണ് ഏറ്റവും മികച്ചയാള്‍’ എന്നാണ് നരേനൊപ്പമുളള മനോഹര ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്.

ADVERTISEMENT

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. തന്മയ, ഓംങ്കാര്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്.
നിരവധിയാളുകളാണ് മഞ്ജുവിന്റെ പോസ്റ്റിനു താഴെ നരേന് പിറന്നാൾ ആശംസകൾ നേരുന്നത്. 

ADVERTISEMENT
Actor Narain Celebrates Birthday with Wife Manju Heartfelt Wish:

Actor Narain received a heartwarming birthday wish and lovely pictures shared by his wife Manju Haridas on social media. She praised him as someone who breathes cinema, dreams about it, and possesses a wonderfully calm and non-judgmental nature. The couple got married back in 2007 and are proud parents to their two children, Tanmaya and Omkar. Fans and well-wishers flooded the comments section of the post to send their warm birthday greetings to the talented star. Manju expressed her heartfelt wishes that all his prayers and dreams continue to come true forever. The emotional note highlights his passion for movies and his exceptional qualities as a wonderful listener and human being. Many followers and prominent figures from the film industry joined in to celebrate his special day.

ADVERTISEMENT
ADVERTISEMENT