മകൾ പൗർണ്ണമിക്ക് പതിനഞ്ചാം പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളുമായി നടനും എം എൽ എയുമായ രമേഷ് പിഷാരടി. ‘പീലിക്ക് പിറന്നാൾ, അച്ഛനും അമ്മയ്ക്കും 15 വയസ്സ്’ എന്നാണ് മകളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവച്ച് രമേഷ് പിഷാരടി കുറിച്ചത്.
രമേഷ് പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. വീരൻ, ധീരൻ എന്നിവരാണ് പൗർണ്ണമി (പീലി)യുടെ സഹോദരൻമാർ.
ഹാസ്യവേദികളിലും ടെലിവിഷൻ ഷോകളിലും സിനിമയിലും തിളങ്ങി നിൽക്കവേ സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച പിഷാരടി ഇപ്പോൾ പാലക്കാട് എംഎൽഎ ആണ്.
ഈ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.
ADVERTISEMENT
Ramesh Pisharody Wishes Daughter on 15th Birthday:
Ramesh celebrated his daughter Pournami's fifteenth birthday with heartfelt social media posts. The popular actor and MLA shared nostalgic photos alongside recent pictures to mark the special milestone. He charmingly noted that while his daughter turned fifteen, he and his wife also stepped into fifteen years of parenthood. The family resides happily with their three children, including Pournami and her two brothers. Despite his demanding political and cinematic schedules, the celebrity frequently shares memorable family moments online. Fans and well-wishers flooded the internet with congratulatory messages for the young girl's birthday. This heartwarming gesture highlights the personal life of the prominent Malayalam entertainer turned politician.