ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കുന്ന ‘ഹെനോക് - ദ് മാൻ ഇൻ ദ മിസ്റ്റ്’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. എം സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന് റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും താരനിരയിലുണ്ട്.
ADVERTISEMENT
ഛായാഗ്രഹണം – ഷാജികുമാർ, എഡിറ്റിങ് – ഷഫീഖ് വി.ബി., സംഗീതം – മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എമിൽ ജോർജ്.
ADVERTISEMENT
Dileep teams up with Ullas Krishna for Henoch:
Henoch is the title of the upcoming Malayalam mystery thriller movie starring actor Dileep and directed by Ullas Krishna. The official title poster of the film titled 'Henoch - The Man In The Mist' was recently released to the public. M Star Entertainment is producing this high-profile project, while Dulquer Salmaan's Wayfarer Films handles the distribution. The screenplay for the film is co-written by Robin and the director Ullas Krishna. An ensemble cast featuring Johnny Antony, Grace Antony, Arjun Radhakrishnan, and Manoj K.U. plays pivotal roles in the movie. Shajikumar handles the cinematography, Shafique V.B. is the editor, and Mujeeb Majeed composes the music. The executive producer of the film is Emil George, promising a gripping cinematic experience for the audience.