ADVERTISEMENT

നടി മംമ്ത മോഹന്‍ദാസ് പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ഈ ചിത്രങ്ങളില്‍ മംമ്തയ്‌ക്കൊപ്പം ഒരു ‘കോമറ്റ്’ എന്നു പേരുളള ഒരു നായക്കുട്ടിയുമുണ്ട്.

‘എന്റെ ഹൃദയമിടിപ്പ് കൂട്ടിയ കണ്ണുകളായിരുന്നു അവള്‍ക്ക്... ഒത്തിരി സ്‌നേഹമുള്ള കോമറ്റിനൊപ്പം ഷൂട്ടിംഗില്‍...’എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ സജീവമായ മമ്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. 

ADVERTISEMENT
Mamta Mohandas Shares Viral Photos With Puppy Comet:

Mamta Mohandas recently shared heartwarming pictures on social media from a shooting location, featuring an adorable puppy named Comet. The popular Malayalam actress expressed her deep affection for the dog, highlighting its captivating eyes that quickly won her heart. Fans and followers flooded the internet with positive comments, praising the endearing bond between the celebrity and the animal. As an active social media user, Mamta frequently updates her admirers with glimpses of her personal and professional life. These latest viral images have once again captured the attention of entertainment enthusiasts across various digital platforms. The post showcases a tender moment amidst her busy filming schedule, demonstrating her love for pets. Ultimately, this charming interaction has become a major talking point among her massive fan base online.

ADVERTISEMENT
ADVERTISEMENT