ADVERTISEMENT

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാർട്ടി Deux’ ൽ നദിയ മൊയ്തു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. അന്ന മാത്യൂസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നവംബർ 19- നാണ് സിനിമയുടെ റിലീസ്.

നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ADVERTISEMENT

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ.

ADVERTISEMENT
Nadiya Moidu First Look in Bachelor Party Deux Released:

Bachelor Party Deux features a star-studded cast including Nadhiya Moidu, who plays the character Anna Mathews in this upcoming Malayalam film directed by Amal Neerad. The recently released first-look poster of her character has generated significant excitement among movie enthusiasts. Scheduled for release on November 19, the movie brings together prominent actors such as Nazlin, Kunchacko Boban, Soubin Shahir, and Tovino Thomas. The project is jointly produced by Amal Neerad Productions, Anwar Rasheed Entertainments, and Fahadh Faasil and Friends. Technical brilliance is promised with cinematography by Appu Prabhakar, editing by Vivek Harshan, and music by Christo Xavier. Unni R. has penned the dialogues for this high-profile cinematic venture that also features Jyothirmayi, Shine Tom Chacko, and Rajisha Vijayan in pivotal roles. Fans are eagerly awaiting the release of this multi-starrer action-packed drama directed by one of the industry's finest filmmakers.

ADVERTISEMENT
ADVERTISEMENT