‘ഞങ്ങളുടെ എക്കാലത്തെയും മികച്ച കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ പ്രിയപ്പെട്ട പെൺകുട്ടിയാണ്’: സന്തോഷം പങ്കുവച്ച് സംഗീത് പ്രതാപ്
Actor Sangeeth Prathap Announces He Is Becoming a Father
അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ സംഗീത് പ്രതാപ്. ഭാര്യ ആന്സിക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒരു സിനിമ തിയേറ്ററില്‍ വച്ചാണ് ഈ ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്.
‘കൗണ്ട്ഡൗണ്‍ തുടങ്ങി, തിയേറ്റര്‍ ഒരുങ്ങിയിരിക്കുന്നു, എല്ലാവരിലും വച്ച് ഏറ്റവും മനോഹരമായ ആ താരം വളരെ പെട്ടെന്ന് തന്നെ റിലീസിന് എത്തുകയാണ്. ഞങ്ങളുടെ എക്കാലത്തെയും മികച്ച കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ പ്രിയപ്പെട്ട പെൺകുട്ടിയാണ് ഉള്ളത്; നീ നൽകിയ എല്ലാത്തിനും, നീ ആരാണെന്നതിനും ഒരുപാട് നന്ദി...’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സംഗീത് കുറിച്ചത്.
നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.
ADVERTISEMENT
Actor Sangeeth Prathap Announces He Is Becoming a Father:
Paternity brings immense joy to Malayalam actor Sangeeth Prathap as he shares his excitement about becoming a father soon. Expecting their first child, the couple recently posted a unique maternity photoshoot captured inside a cinema theater. Sharing the adorable pictures on social media, the actor announced that the countdown has officially begun for their most special arrival. He affectionately noted that the theater is fully prepared to welcome the most beautiful star very soon. Furthermore, he expressed deep gratitude to his beloved wife Ansi, who is the driving force behind their greatest life story. Fans and prominent film celebrities have flooded the comments section with congratulatory messages for the expectant parents. This heartwarming announcement has quickly gone viral across various digital platforms, capturing the hearts of movie enthusiasts.