ADVERTISEMENT

മാലിദ്വീപ് യാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരമായൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ‌. നീല ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച്, നിറചിരിയോടെ കടല്‍വെള്ളത്തില്‍ നില്‍ക്കുന്ന ചിത്രമാണിത്. ഈ ബീച്ച് വൈബ് ചിത്രം ഇതിനകം വൈറൽ ആണ്.

സഹതാരങ്ങളും ആരാധകരും ചിത്രത്തിനു താഴെ ഇഷ്ടം പങ്കിടും കമന്റുകൾ കുറിക്കുന്നുണ്ട്.

ADVERTISEMENT

അതേസമയം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ആണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. ചിത്രത്തിലെ ‘സുന്ദര രാവണൻ’ എന്ന ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. സിനിമ ഡിസംബർ 24നാണ് തിയറ്ററുകളിലെത്തുക..

ADVERTISEMENT
Mohanlal Shares Stunning Maldives Beach Photo Which Goes Viral:

Mohanlal recently delighted his massive fan following by sharing a stunning and vibrant photograph from his relaxing vacation in the Maldives. The beloved Malayalam superstar can be seen smiling brightly while standing in the crystal-clear ocean water wearing casual beach attire. This refreshing beach-themed picture quickly went viral across various social media platforms with thousands of admiring reactions. Fellow actors and enthusiastic fans flooded the comment section with warm wishes and heart emojis to express their affection. Meanwhile, on the professional front, the actor is gearing up for the theatrical release of his upcoming highly anticipated film. Directed by Tharun Moorthy, the movie titled Athimanoharam is scheduled to hit the big screens worldwide on December 24. A melodious track from the film has already captured the attention of music lovers and secured a top spot on recent hit charts.

ADVERTISEMENT
ADVERTISEMENT