ADVERTISEMENT

അമ്മയും നടിയുമായ മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ‌ നേർന്ന് അപൂർവചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.

കുഞ്ഞ് പൃഥിയെ എടുത്തുകൊണ്ടുളള മല്ലിക സുകുമാരന്റെ അപൂര്‍വ്വ ചിത്രമാണിത്. ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

ADVERTISEMENT

ഇന്ദ്രജിത്തും അമ്മയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്. അമ്മയ്ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രം പങ്കിട്ടാണ് ഇന്ദ്രജിത്ത് ആശംസ അറിയിച്ചത്.

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് മല്ലിക സുകുമാരന്‍. സുകുമാരനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നു മല്ലിക ചെറിയ ഇവടേള എടുത്തിരുന്നു. വർഷങ്ങൾക്കു ശേഷമാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

ADVERTISEMENT
Prithviraj Shares Rare Childhood Photo on Mallika Sukumaran's Birthday:

Mallika celebrated her birthday as her famous actor and director son Prithviraj shared a rare throwback photograph of her holding him as a baby. The emotional social media post simply wished the beloved mother a very happy birthday. Meanwhile, her elder son Indrajith also extended his warm birthday greetings by sharing a lovely family picture featuring his mother. Mallika Sukumaran continues to remain highly active and popular across both the big screen and television industries in Kerala. After taking a brief hiatus from acting following her marriage to the legendary actor Sukumaran, she made a triumphant return. Over the years, she has successfully established herself as a prominent and enduring face in the entertainment world.

ADVERTISEMENT
ADVERTISEMENT