ADVERTISEMENT

മൂന്നാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ ആന്‍സിക്കൊപ്പമുള്ള മനോഹരചിത്രം പങ്കിട്ട് കുറിപ്പുമായി നടൻ സംഗീത് പ്രതാപ്.

‘ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു വര്‍ഷത്തിലേക്ക് . വാര്‍ഷികാശംസകള്‍ പ്രിയപ്പെട്ടവളേ....’ എന്നാണ് സംഗീത് കുറിച്ചത്.

ADVERTISEMENT

ആന്‍സിയും സംഗീതിന് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മകള്‍ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പമാണ് ആന്‍സിയുടെ കുറിപ്പ്. ‘എന്റെ മാത്രം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നിടത്തു നിന്ന്, നമ്മുടെ രണ്ടുപേരുടെയും ഫോട്ടോകളിലേക്കും, ഇപ്പോള്‍ നമ്മുടെ കുഞ്ഞുവാവയുടെ ഫോട്ടോകളിലേക്കും. മൂന്ന് വര്‍ഷങ്ങള്‍, ഇപ്പോള്‍ നമ്മള്‍ മൂന്ന് പേര്‍... ഹാപ്പി ആനിവേഴ്‌സറി സംഗൂൂൂ’ എന്നാണ് ആന്‍സിയുടെ കുറിപ്പ്.

അടുത്തിടെയായിരുന്നു സംഗീതും ആന്‍സിയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. താര റെയ്ന്‍ സംഗീത് എന്നാണ് മകളുടെ പേര്. 2023 നവംബറിലായിരുന്നു സംഗീതിന്റെയും ആന്‍സിയുടെയും വിവാഹം.

ADVERTISEMENT
Actor Sangeeth Prathap Celebrates Third Wedding Anniversary With Wife Ansi:

Sangeeth celebrated his third wedding anniversary by sharing a lovely picture with his wife Ansi and writing a heartfelt note about moving forward together in life. Ansi also shared a touching anniversary post alongside a picture featuring their baby daughter, expressing joy over how their family has grown from two to three members over the past three years. The couple recently welcomed their first child, whom they named Tara Rain Sangeeth, after getting married in November 2023. Fans and well-wishers have flooded social media with congratulatory messages for the popular actor and his family on this special milestone. Sangeeth Prathap has gained significant recognition in the Malayalam film industry, making his personal life a topic of great interest among his followers. The anniversary post beautifully highlights their journey of love, companionship, and parenthood since their wedding. Both Sangeeth and Ansi continue to share glimpses of their happy family life, charming their supporters with their adorable updates.

ADVERTISEMENT
ADVERTISEMENT