പ്രിയസുഹൃത്തും നടൻ മോഹൻലാലിന്റെ ഭാര്യയുമായ സുചിത്രയ്ക്കൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും സന്തോഷവും പങ്കുവച്ച് നടി ലിസി. ദക്ഷിണ കൊറിയയിലെ സിയോളിലേക്കായിരുന്നു രണ്ടാളുടെയും അവധിക്കാല യാത്ര.
‘എന്റെ പ്രിയ സുഹൃത്ത് സുചിത്ര മോഹൻലാലിനൊപ്പം എന്റെ ആത്മാവിന് വേണ്ടിയുള്ള ഒരു സിയോൾ യാത്ര...’ എന്ന കുറിപ്പോടെയാണ് ലിസി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ADVERTISEMENT
നിരവധി ആരാധകരും സഹതാരങ്ങളും ലിസിയുടെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തി.
പ്രിയസുഹൃത്തുക്കളാണ് മോഹൻലാലും സംവിധായകൻ പ്രിയദർശനും. ഇവരുടെ ഭാര്യമാരായ സുചിത്രയും ലിസിയും തമ്മിലും അടുത്ത സൗഹൃദമുണ്ട്.
ADVERTISEMENT
Actress Lizy Shares Seoul Vacation Photos with Suchitra Mohanlal:
Seoul is the exciting destination where actress Lizy and Suchitra Mohanlal recently traveled together for a memorable vacation. South Korea provided the perfect backdrop for these two close friends to enjoy their holiday. Mohanlal and director Priyadarshan share a strong bond, and their wives have also maintained a deep friendship over the years. Fans and fellow celebrities flooded Lizy's social media post with love and warm comments. Such pictures and expressions of joy captured during the trip delighted many followers. Suchitra Mohanlal looked happy alongside her dear friend during this soulful getaway. Travel moments like these highlight the enduring personal relationships within the Malayalam film industry.