Thursday 12 September 2019 10:30 AM IST

‘എല്ലാവർക്കും വേണ്ടേ അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം’; വിവാദങ്ങൾ ആഘോഷമാക്കുന്നവരോട് അമൃത ചോദിക്കുന്നു

Shyama

Sub Editor

amritha

പാട്ടുപോലെ ഒഴുകുന്ന ചേച്ചിയും അനിയത്തിയും, അവർ കാണുന്ന ശ്രുതിയൊത്ത സ്വപ്നങ്ങളും, ഇതാണ് അമൃതംഗമയ. സഹോദരിമാരുടെ ആദ്യത്തെ മലയാളി ബാൻഡ് എന്ന ടാഗ് ലൈനപ്പുറം കഥകൾ പറയാനുണ്ട് ഈ സിസ്റ്റേഴ്സ്  ബാൻഡിന്. ’വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അമൃതയുടെ മറുപടി ഇങ്ങനെ;

1.

music.indd

2.

music.indd

3.

music.indd

4.

music.indd
Tags:
  • Celebrity Interview