Friday 10 July 2020 12:24 PM IST : By സ്വന്തം ലേഖകൻ

ആളെ മനസ്സിലായോ ? തകർപ്പൻ ഫോട്ടോഷൂട്ടുമായി അനാർക്കലി: വിഡിയോ വൈറൽ

anarkkali

തകർപ്പൻ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ യുവനായിക അനാർക്കലി മരിക്കാർ. ഇതിന്റെ മേക്കിങ് വിഡിയോ ഇതിനോടകം വൈറൽ ആണ്. വമ്പൻ മേക്കോവറിലാണ് അനാർക്കലി ഷൂട്ടിന്റെ ഭാഗമായിരിക്കുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

വിഡിയോ –