ADVERTISEMENT

‘12th മാനി’ ന്റെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘നടന വിസ്മയം....Lt Col പത്മഭൂഷൺ ഭരത് മോഹൻലാൽ..നമ്മുടെ സ്വന്തം ലാലേട്ടൻ....അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി.... 12th man....’.– ചിത്രത്തിനൊപ്പം അനുശ്രീ കുറിച്ചതിങ്ങനെ.

ADVERTISEMENT

ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT