ADVERTISEMENT

നീല ഡിസൈനര്‍ സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. 

ബോര്‍‍ഡറില്‍ ഗോള്‍ഡന്‍ ‍സ്വീക്കന്‍സുകള്‍ തുന്നിപ്പിടിപ്പിച്ച സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. വീതിയിലുള്ള ഗോള്‍ഡന്‍ ബോര്‍ഡര്‍ സാരിക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നു. 

madhuri-dixit-blue-saree-fashion-new
ADVERTISEMENT

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. ഹെവി ഡിസൈനിലുള്ള കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ ‘ഒറിജിനല്‍ ദിവ ഓഫ് ബോളിവുഡ്’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT