ആരും കണ്ണുവയ്ക്കും സുന്ദരിപ്പെണ്ണാകൂ: ആഘോഷ നാളിലണിയാൻ സുഖകരമായ ലേസ്ഡ് ഡ്രസ്സസും വെയ്‌ലും Elegant Laced Dresses for Festive Occasions
Mail This Article
×
ആഘോഷ നാളുകളിലണിയാൻ സുഖകരമായ ലേസ്ഡ് ഡ്രസ്സസും വെയ്‌ലും
1. യോക്കില്‍ എംബ്രോയ്ഡറി ഉള്ള മസ്‌ലിൻ ഗാതേർഡ് ഡ്രസ്. ഒപ്പം ലേസ്ഡ് വെയ്‌ലും
2. ജേഡ് ഗാതേർഡ് ഡ്രസ്സിന്റെ നെക്‌ലൈനിലും സ്ലീവിലും ലേസ്. വെയ്‌ലിലുമുണ്ട് ലേസ് വർക്
3. മൽ കോട്ടൻ ക്ലോസ് നെക് ഡ്രസ്സിന്റെ യോക്കിലും സ്ലീവിലും ലേസ്. ഒപ്പം വെയ്‌ലും
4. ഗോൾഡൻ ബോർഡർ ഫാബ്രിക് സ്ലീവിലും നെക്‌ലൈനിലും ഉള്ള കോട്ട ഡ്രസ്. ഒപ്പം മാച്ചിങ് വെയ്‌ൽ
5. പാർട്ടി വെയർ ഡ്രസ്സിന്റെ യോക്കിൽ സ്വീക്കൻസ് വർക്. ഒപ്പം മൽ കോട്ടൻ വെയ്‌ൽ
6. ഓംബ്രേ ഷേഡ് മസ്‌ലിൻ ഡ്രസ്സിൽ എംബ്രോയ്ഡേർഡ് ഷോൾഡർ യോക്ക്. ഒപ്പം ഷിഫോൺ വെയ്ൽ
കോസ്റ്റ്യൂം:
Yarah by Nita
by Nita Abraham,
Seaport Airport road,
Kakkanad, Kochi
സ്റ്റൈലിങ് &
കോർഡിനേഷൻ:
പ്രിയങ്ക പ്രഭാകർ
English Summary: