ADVERTISEMENT

സ്വര്‍ണ്ണ നിറത്തിലുള്ള മെറ്റാലിക് കോർസെറ്റ് ഗൗണിൽ അതിസുന്ദരിയായി ബോളിവുഡ് താരം കിയാര അദ്വാനി. കോര്‍സെറ്റ് ടോപ്പിന് ധാരാളം ഫ്രില്ലുകള്‍ നിറഞ്ഞ ബോഡികോണ്‍ സ്കര്‍ട്ടാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം സ്റ്റൈലിങ്ങിനായി സ്റ്റോളും ധരിച്ചിരിക്കുന്നു.

kiara-golden1

വേവി ഹെയറും സ്മോക്കി ഐ മേക്കപ്പും താരത്തിനു അതീവ ഗ്ലാമറസ് ലുക്ക് നല്‍കുന്നു. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ടോക്സിക് സിനിമയുടെ പ്രമോഷന്റെ ഭാഗമായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കിയാരയുടെ ഔട്ഫിറ്റ് ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ്. 

kiara-advani-toxic-promotion-metallic-corset-dress
ADVERTISEMENT
ADVERTISEMENT
Kiara Advani Stuns in Golden Metallic Corset Gown:

Kiara Advani captivated audiences in a stunning golden metallic corset gown, paired with a voluminous frilled bodycon skirt and a stylish stole. Her wavy hair and smoky eye makeup amplified her glamorous appearance during the promotion of her film 'Toxic'. The Bollywood star's exquisite outfit has quickly become a sensation on social media, winning the hearts of fashion enthusiasts.

ADVERTISEMENT
ADVERTISEMENT