വ്യത്യസ്തമായ ഔട്ഫിറ്റുകള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നീല നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രത്തിലാണ് താരം. ഫ്രില്ലുകളുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
ബോഡികോണ്‍ ലോങ് സ്കര്‍ട്ടാണ് ടോപ്പിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കൈകളില്‍ ബ്ലാക് നിറത്തിലുള്ള ഗ്ലൗസ് താരത്തിന് ബോള്‍ഡ് ലുക് നല്‍കുന്നു. സ്റ്റോണ്‍ വര്‍ക്കുള്ള ആക്സസറീസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. കേര്‍ലി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും കിടിലന്‍ ലുക്കിലാണ് പാര്‍വതി.
ADVERTISEMENT
ഇതിനോടകം നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയത്. ’പാർവതി ഇനിയും പുതുമകൾ കൊണ്ടുവരൂ എല്ലാം സൂപ്പർ’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
ADVERTISEMENT
Parvathy Thiruvothu Stuns Fans in Latest Glamorous Photoshoot:
Parvathy has captivated her fans once again with a stunning and unique outfit in her latest viral photoshoot. The talented Malayalam actress chose a striking blue bodycon dress that highlights her glamorous fashion sense. Featuring an off-shoulder top adorned with delicate ruffles, the ensemble exudes elegance and modern style. She paired the statement top with a matching long bodycon skirt for a seamless look. Adding a bold edge to her sophisticated appearance, she wore sleek black gloves on her hands. Sparkling stone-work accessories complemented her attire, enhancing the overall visual appeal of the photographs. Fans have flooded social media with appreciative comments, praising her continuous experimentation with fresh and bold styles.