ഡീപ് റെഡ് ഷിഫോണ്‍ സാരിയില്‍ അതിമനോഹരിയായി നടി നസ്രിയ നസീം. സില്‍ക്ക് ഓര്‍ഗന്‍സ ഫാബ്രിക്കില്‍ കോട്ടണ്‍ എംബ്രോയ്ഡറിയാണ് സാരിയുടെ പ്രത്യേകത. ഡീപ് നെക്കിലുള്ള പ്രിന്റഡ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
സരി ടെക്ച്ചേര്ഡ് സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. മേധ (Medha) എന്ന ഡിസൈനർ ലേബലിൽ നിന്നുള്ളതാണ് ഈ മനോഹരമായ കടുംചുവപ്പ് നിറത്തിലുള്ള സാരി. 81500 രൂപയാണ് സാരിയുടെ വില.
ADVERTISEMENT
‘സീൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ആണ് സാരി കോസ്റ്റ്യൂമില്‍ നസ്രിയ എത്തിയത്. 12 വർഷങ്ങൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂര്യയാണ് നായകൻ. നസ്ലിനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.
ADVERTISEMENT
Nazriya Nazim Stuns in Deep Red Saree :
Nazriya stole the spotlight at a recent event wearing a stunning deep red chiffon saree. Nazriya dazzled fans and fashion enthusiasts alike during her appearance at the trailer launch of her upcoming Tamil movie. Nazriya opted for a gorgeous silk organza saree featuring intricate cotton embroidery designed by Medha. Nazriya paired the expensive designer ethnic wear with a stylish printed deep-neck blouse that added glamour. Nazriya completed her striking traditional look for the film promotional event where her upcoming project was officially highlighted. Nazriya returns to Tamil cinema after twelve years in this high-profile film directed by Jithu Madhavan. Nazriya stars alongside leading actors Suriya and Naslen in the much-anticipated movie titled Seen.