ADVERTISEMENT

താരപുത്രിയെന്ന വിശേഷണം മാത്രമല്ല, സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന വിശേഷണം കൂടി പ്രാര്‍ഥന ഇന്ദ്രജിത്തിനുണ്ട്. ഇപ്പോഴിതാ ഓണാഘോഷ നിറവില്‍ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് പ്രാര്‍ഥന. ഓഫ് വൈറ്റ് സ്‌കേര്‍ട്ടും ബ്ലൗസും ചുവപ്പ് ദുപ്പട്ടയുമാണ് പ്രാര്‍ഥനയുടെ വേഷം. ഓണം ആശംസിച്ചാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

prarthana-2

ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രത്തില്‍ ചുവപ്പ് ദുപ്പട്ടയ്ക്ക് പകരം ഗോള്‍ഡന്‍ ബോര്‍ഡറുള്ള വൈറ്റ് ദുപ്പട്ടയാണ് പ്രാര്‍ഥന ഉപയോഗിച്ചിട്ടുള്ളത്. എനിക്കു പായസം വേണമെന്ന രസകരമായ ക്യാപ്ഷന്‍ പങ്കുവച്ച് പ്രാര്‍ഥന പോസ്റ്റ് ചെയ്ത ക്യൂട്ട് ചിത്രവും വൈറലായിരുന്നു.

View this post on Instagram

എനിക്ക് പായസം വേണം🤤

A post shared by Prarthana (@prarthanaindrajith) on

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT