ADVERTISEMENT

താജ്മഹൽ എന്ന വിസ്മയം പകർത്താനുള്ള യാത്രയിൽ എറ്റേണൽ സെയ്ൽ’ എന്ന ചിത്രം പിറന്ന നിമിഷത്തെക്കുറിച്ചു ഹൃദയം തുറക്കുകയാണു വൈറൽ ചിത്രങ്ങളുടെയും ക്യൂറേറ്റഡ് യാത്രകളുടെയും ശിൽപിയായ അരുൺ ഹെഗ്ഡെൻ.

അനശ്വര നിമിഷം
2015 ലെ മഞ്ഞുകാലം. താജ്മഹലിനു പിന്നിൽ നിന്നുള്ള സൂര്യോദയം കാണാനാണ് ആഗ്രയിലെത്തിയത്. മരംകോച്ചുന്ന തണുപ്പ്. പുലർച്ചെ ആറിനു യമുനാനദിയിലെ തണുത്തവെള്ളത്തിൽ കുളിക്കുന്ന ഒരു തോണിക്കാരനെ കണ്ടു. കാര്യം പറഞ്ഞപ്പോൾ അദ്ദേഹം മനസ്സില്ലാമനസ്സോടെയാണു തോണിയെടുത്തത്. താജ്മഹലിലും തോ ണിക്കാരനിലും സൂര്യകിരണങ്ങൾ പതിയുന്നതു വരെ ഞങ്ങൾ കാത്തു നിന്നു. ആ നിമിഷം പിറന്ന ചിത്രമാണ്  ‘എറ്റേണൽ സെയ്‌ൽ.’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT