ADVERTISEMENT

നീട്ടി വളർത്തിയ മുടി പറ്റെവെട്ടി ‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ കോടതിയിൽ. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ വ്യക്തമാക്കി. 

നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിന്റെയും കൂട്ടാളികളുടെയും ശരീരഭാഷയിൽ വരുത്തിയത് ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാനാവാത്തത്ര മാറ്റം. അടുപ്പമുള്ളവർക്കു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രൂപത്തിലാണ് സുഹൈലും സുഹൃത്തുക്കളും കോടതിയിലെത്തിയത്.

ADVERTISEMENT

ബോസ്റ്റൽ സ്കൂൾ അന്തേവാസികൾക്കു മുടി മുറിച്ചു വൃത്തിയാകാനുള്ള ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽകിയിട്ടുണ്ട്. അന്തേവാസികളിൽ പലരും ഇതു പരസ്പരം ചെയ്തു കൊടുക്കാറുമുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നു.

ADVERTISEMENT
Suhail Appears in Court with Striking Jail Makeover:

Suhail surprised everyone in court with a completely changed appearance after cutting off his long hair in jail. Nedumbassery accident case accused Suhail and his accomplices altered their body language and looks significantly. Kakkanad Borstal School authorities clarified that the haircut was done by the accused himself and not under any pressure. Borstal school inmates are provided with trimmers for personal hygiene, which they often use to help each other groom. Suhail chose to use the trimmer independently to cut his hair, leading to an unrecognizable transformation. Familiar individuals struggled to identify him and his friends at first glance during the court appearance. This striking jail makeover has sparked widespread discussion regarding the changing demeanor of high-profile accused individuals.

ADVERTISEMENT
ADVERTISEMENT