ADVERTISEMENT

പാഷൻ ഫ്രൂട്ടിന്റെ സ്വാഭാവികമായ പുളിപ്പും, പഞ്ചസാരയുടെ മധുരവും ചേരുമ്പോൾ ലഭിക്കുന്ന രുചി അസാധ്യമാണ്. 

ആവശ്യമായ ചേരുവകൾ 
1.പാഷൻ ഫ്രൂട്ട് ജ്യൂസ് – 80 മില്ലി
പഞ്ചസാരപ്പാനി – 30 മില്ലി
2. സോഡ – 50 മില്ലി
3. മാതളനാരങ്ങ അല്ലികൾ – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം 
∙ പാഷൻ ഫ്രൂട്ട് ജ്യൂസും പഞ്ചസാരപ്പാനിയും നന്നായി യോജിപ്പിക്കുക.
∙ ഇതിൽ സോഡ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ മാതളനാരങ്ങ അല്ലികൾ ചേർത്തു തണുപ്പിച്ചു വിളമ്പാം.

ADVERTISEMENT
Easy Homemade Passion Fruit Juice:

Passion fruit juice offers a delightful blend of natural tartness and sweetness, creating an irresistible flavor. This easy-to-make recipe combines passion fruit juice, sugar syrup, and soda, garnished with pomegranate seeds for a refreshing summer drink.

ADVERTISEMENT
ADVERTISEMENT