ADVERTISEMENT

ദാഹം പറപറക്കും.. നല്ല തണുത്ത ലെമൺ വാട്ടർമെലൺ ജിൻജർ ജ്യൂസ് ആയാലോ? ഞൊടിയിടയില്‍ ഒരു റെസിപ്പി ഇതാ... 

ലെമൺ വാട്ടർമെലൺ ജിൻജർ ജ്യൂസ്

ADVERTISEMENT

1. നാരങ്ങനീര് – രണ്ടു നാരങ്ങയുടേത്
തണ്ണിമത്തങ്ങ – ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത്
ഇഞ്ചി – ഒരിഞ്ചു കഷണം
പഞ്ചസാര – പാകത്തിന്
2. ഐസ്ക്യൂബ് – പാകത്തിന്
3. സോഡ – 250 മില്ലി
4. തണ്ണിമത്തങ്ങ കഷണം – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി അടിച്ച് അരിച്ചു വയ്ക്കണം.

∙ ഐസ്ക്യൂബ് നിറച്ച ഗ്ലാസിൽ അരിച്ച മിശ്രിതവും സോ ഡയും ചേർത്തിളക്കുക.

ADVERTISEMENT

∙ തണ്ണിമത്തങ്ങ കൊണ്ടലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി.

Refreshing Lemon Watermelon Ginger Juice Recipe:

Watermelon is the star ingredient of this refreshing lemon watermelon ginger juice recipe, perfect for beating the summer heat. This delicious beverage combines fresh watermelon chunks with a hint of spicy ginger and tangy lemon juice. Preparing this drink is extremely quick and simple, requiring just a few basic ingredients like sugar and ice cubes. To add a fizzy twist, chilled soda is stirred into the strained juice mixture before serving. Garnish the glass with a fresh watermelon slice to make it look appealing and vibrant. Anyone can easily recreate this cooling recipe at home by blending the primary ingredients together. Enjoy this ultimate thirst-quencher with your family and friends during hot sunny days.

ADVERTISEMENT